Surprise Me!

IPL 2020: Pro and cons of RCB lead by Virat Kohli | Oneindia Malayalam

2020-09-12 769 Dailymotion

IPL 2020: Pro and cons of RCB lead by Virat Kohli<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യരായവരുടെ നിര. അതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ലോക ക്രിക്കറ്റിനെ അടക്കിവാഴുന്ന പല പ്രമുഖരും ഒരുമിച്ച് കളിച്ചിട്ടും ഇതുവരെ ഐപിഎല്ലില്‍ കിരീടം ഉയര്‍ത്താന്‍ ആര്‍സിബിക്കായിട്ടില്ല. എല്ലാ സീസണിലും മോശം ബൗളിങ് നിരയെന്ന പേരുദോഷം ഇത്തവണ മാറ്റിയ ആര്‍സിബിയുടെ ഇത്തവണത്തെ ടീമിനെ വിലയിരുത്താം.

Buy Now on CodeCanyon